ഇന്ത്യന്‍ എയര്‍ഫോഴ്‌സില്‍ അവസരം:അവസാന തീയതി നവംബര്‍ 28

  • Government jobs
  • Indian

Website Indian Air Force

ഇന്ത്യന്‍ എയര്‍ഫോഴ്‌സില്‍ അവസരം:അവസാന തീയതി നവംബര്‍ 28*

ഇന്ത്യന്‍ എയര്‍ഫോഴ്‌സില്‍ Supdt (സ്റ്റോര്‍), ലോവര്‍ ഡിവിഷന്‍ ക്ലര്‍ക്ക് (LDC), കുക്ക്, കാര്‍പെന്റര്‍, സിവിലിയന്‍ മെക്കാനിക്കല്‍ ട്രാന്‍സ്‌പോര്‍ട്ട് ഡ്രൈവര്‍, ഫയര്‍മാന്‍ & മള്‍ട്ടി ടാസ്‌കിംഗ് സ്റ്റാഫ് എന്നീ തസ്തികളിലേക്ക് അപേക്ഷ ക്ഷണിച്ചു.

 

ALSO READING 

ആകെ 83 ഒഴിവുകളാണ് ഉള്ളത്. 18 മുതല്‍ 25 വയസ്സ് വരെ പ്രായമുള്ളവരായിരിക്കണം. എഴുത്തുപരീക്ഷ / നൈപുണ്യ / പ്രാക്ടിക്കല്‍ / ഫിസിക്കല്‍ ടെസ്റ്റ് എന്നിവയുടെ അടിസ്ഥാനത്തിലാകും തിരഞ്ഞെടുപ്പ്. വെബ്‌സൈറ്റ്: https://indianairforce.nic.in/ അവസാന തീയതി നവംബർ 28.

To apply for this job please visit indianairforce.nic.in.