കേരള സർക്കാർ ജോലി

Website കേരള സർക്കാർ ജോലി

കേരള സ്റ്റേറ്റ് മെന്റല്‍ ഹെല്‍ത്ത് അതോറിറ്റിയില്‍ ജോലി : കേരള സർക്കാരിന്റെ കീഴിൽ ജോലി നേടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സുവര്‍ണ്ണാവസരം. കേരള സ്റ്റേറ്റ് മെന്റൽ ഹെൽത്ത് അതോറിറ്റി ഇപ്പോള്‍ അസിസ്റ്റൻ്റ്, സ്റ്റെനോ-ടൈപ്പിസ്റ്റ്, ഓഫീസ് അറ്റൻഡൻ്റ് തസ്തികയിലേക്ക് നിയമനം നടത്തുന്നതിനു വേണ്ടി യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. മിനിമം ഏഴാം ക്ലാസ്സ് മുതല്‍ യോഗ്യത ഉള്ളവര്‍ക്ക് മൊത്തം 12 ഒഴിവുകളിലേക്ക് ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ ആയി അപേക്ഷിക്കാം. നല്ല ശമ്പളത്തിൽ ജോലി. ജോലി ആഗ്രഹിക്കുന്നവര്‍ക്ക് ഈ അവസരം ഉപയോഗപ്പെടുത്താം. ഈ ജോലിക്ക് ഓണ്‍ലൈന്‍ ആയി 9 ഫെബ്രുവരി 2024 മുതല്‍ 24 ഫെബ്രുവരി 2024 വരെ അപേക്ഷിക്കാം

അപേക്ഷ ആരംഭിക്കുന്ന തിയതി 9 ഫെബ്രുവരി 2024

അപേക്ഷ അയക്കേണ്ട അവസാന തിയതി 24 ഫെബ്രുവരി 2024

ഒഴിവുകള്‍

കേരള സ്റ്റേറ്റ് മെന്റൽ ഹെൽത്ത് അതോറിറ്റി പുതിയ Notification അനുസരിച്ച് ഇപ്പോള്‍ വന്നിട്ടുള്ള ഒഴിവുകളുടെ എണ്ണം താഴെ കൊടുക്കുന്നു. ഉദ്യോഗാര്‍ത്ഥികള്‍ ഈ ജോലിക്ക് അപേക്ഷിക്കുന്നതിനു മുമ്പ് വന്നിട്ടുള്ള ഒഴിവുകള്‍ പരിശോധിച്ച് ഏത് കാറ്റഗറിയിലാണ് ഉള്‍പ്പെടുന്നത് , Reservation ഉണ്ടോ എന്നിവ പരിശോധിച്ച് മാത്രം അപേക്ഷിക്കുക. ഇതിനെ കുറിച്ച് കൂടുതല്‍ അറിയാന്‍ താഴെ കൊടുത്ത ഔദ്യോഗിക വിജ്ഞാപനം പൂര്‍ണ്ണമായും വായിക്കുക

അസിസ്റ്റൻ്റ് 04 Rs.30,995/-

സ്റ്റെനോ-ടൈപ്പിസ്റ്റ് 04 Rs. 22,290/-

ഏഴാം ക്ലാസ്സ്‌ യോഗ്യതയിൽ കേരള സർക്കാരിന്റെ കീഴിൽ ജോലി

കേരള സ്റ്റേറ്റ് മെന്റല്‍ ഹെല്‍ത്ത് അതോറിറ്റിയില്‍ ജോലി : കേരള സർക്കാരിന്റെ കീഴിൽ ജോലി നേടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സുവര്‍ണ്ണാവസരം. കേരള സ്റ്റേറ്റ് മെന്റൽ ഹെൽത്ത് അതോറിറ്റി ഇപ്പോള്‍ അസിസ്റ്റൻ്റ്, സ്റ്റെനോ-ടൈപ്പിസ്റ്റ്, ഓഫീസ് അറ്റൻഡൻ്റ് തസ്തികയിലേക്ക് നിയമനം നടത്തുന്നതിനു വേണ്ടി യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. മിനിമം ഏഴാം ക്ലാസ്സ് മുതല്‍ യോഗ്യത ഉള്ളവര്‍ക്ക് മൊത്തം 12 ഒഴിവുകളിലേക്ക് ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ ആയി അപേക്ഷിക്കാം. നല്ല ശമ്പളത്തിൽ ജോലി. ജോലി ആഗ്രഹിക്കുന്നവര്‍ക്ക് ഈ അവസരം ഉപയോഗപ്പെടുത്താം. ഈ ജോലിക്ക് ഓണ്‍ലൈന്‍ ആയി 9 ഫെബ്രുവരി 2024 മുതല്‍ 24 ഫെബ്രുവരി 2024 വരെ അപേക്ഷിക്കാം.

അപേക്ഷ ആരംഭിക്കുന്ന തിയതി 9 ഫെബ്രുവരി 2024

അപേക്ഷ അയക്കേണ്ട അവസാന തിയതി 24 ഫെബ്രുവരി 2024

ഒഴിവുകള്‍

കേരള സ്റ്റേറ്റ് മെന്റൽ ഹെൽത്ത് അതോറിറ്റി പുതിയ Notification അനുസരിച്ച് ഇപ്പോള്‍ വന്നിട്ടുള്ള ഒഴിവുകളുടെ എണ്ണം താഴെ കൊടുക്കുന്നു. ഉദ്യോഗാര്‍ത്ഥികള്‍ ഈ ജോലിക്ക് അപേക്ഷിക്കുന്നതിനു മുമ്പ് വന്നിട്ടുള്ള ഒഴിവുകള്‍ പരിശോധിച്ച് ഏത് കാറ്റഗറിയിലാണ് ഉള്‍പ്പെടുന്നത് , Reservation ഉണ്ടോ എന്നിവ പരിശോധിച്ച് മാത്രം അപേക്ഷിക്കുക. ഇതിനെ കുറിച്ച് കൂടുതല്‍ അറിയാന്‍ താഴെ കൊടുത്ത ഔദ്യോഗിക വിജ്ഞാപനം പൂര്‍ണ്ണമായും വായിക്കുക

അസിസ്റ്റൻ്റ് 04 Rs.30,995/-

സ്റ്റെനോ-ടൈപ്പിസ്റ്റ് 04 Rs. 22,290/-

ഓഫീസ് അറ്റൻഡൻ്റ് 04 Rs. 18,390/-

ഓഫീസ് അറ്റൻഡന്റ്

ഒഴിവ്: തിരുവനന്തപുരം (1), കോട്ടയം (1), തൃശൂർ (1), കോഴിക്കോട് (1)

യോഗ്യത: ഏഴാം ക്ലാസ്

പ്രായപരിധി: 45 വയസ്സ്

ശമ്പളം: 18,390 രൂപ

സ്റ്റെനോടൈപ്പിസ്റ്റ്

ഒഴിവ്: തിരുവനന്തപുരം (1), കോട്ടയം (1), തൃശൂർ (1), കോഴിക്കോട് (1)

യോഗ്യത: പത്താം ക്ലാസ്, ടൈപ്പ്റൈറ്റിംഗ് (ഇംഗ്ലീഷ് & മലയാളം )ലോവർ (KGTE/ MGTE)കൂടെ കമ്പ്യൂട്ടർ വേഡ് പ്രോസസ്സിംഗിനൊപ്പം ഷോട്ട് ഹാൻഡ് ലോവർ (ഇംഗ്ലീഷ് &മലയാളം).

പ്രായപരിധി: 45 വയസ്സ് (വിരമിച്ചവർക്ക് 62 വയസ്സ്)

ശമ്പളം: 22,290 രൂപ

അസിസ്റ്റന്റ്

ഒഴിവ്: തിരുവനന്തപുരം (1), കോട്ടയം (1), തൃശൂർ (1), കോഴിക്കോട് (1)

യോഗ്യത: ബിരുദം കൂടെ കമ്പ്യൂട്ടർ പരിജ്ഞാനം.

പ്രായപരിധി: 45 വയസ്സ്

ശമ്പളം: 30,995 രൂപ

താൽപര്യമുള്ളവർ നോട്ടിഫിക്കേഷൻ വായിച്ചു മനസിലാക്കിയ ശേഷം ഫെബ്രുവരി 24ന് മുൻപായി ഓൺലൈനായി അപേക്ഷിക്കുക

അപേക്ഷേ ലിങ്ക് 

നോട്ടിഫിക്കേഷൻ ലിങ്ക് 

Aster Hospital Career Aster DM Healthcare Jobs Worldwide

To apply for this job please visit cmd.kerala.gov.in.