ഇന്റര്‍വ്യൂ വഴി കേരള സര്‍ക്കാര്‍ ജോലി – വിവിധ വകുപ്പുകളില്‍ പരീക്ഷ ഇല്ലാതെ സര്‍ക്കാര്‍ താല്‍ക്കാലിക ജോലി

Government jobs Kerala Posted on March 13, 2024 Website Kerala Government jobs ജില്ലാ എംപ്ലോയ്മെൻ്റ് എക്സ്ചേഞ്ചിൽ അഭിമുഖം മാർച്ച് 16ന് തിരുവനന്തപുരം ജില്ലാ എംപ്ലോയ്മെൻ്റ് എക്സ്ചേഞ്ചിൽ പ്രവർത്തിക്കുന്ന എംപ്ലോയബിലിറ്റി സെൻ്ററിൽ മാർച്ച് 16 ശനിയാഴ്ച രാവിലെ 10 മണിക്ക് വിവിധ തസ്തികകളിലേക്ക് അഭിമുഖം നടത്തുന്നു. ഏജൻസി ബിസിനസ് പാർട്ണർ: (സ്ത്രീകൾ പുരുഷന്മാർ) യോഗ്യത: പ്ലസ് ടു/ബിരുദം, കസ്റ്റമർ റിലേഷൻഷിപ്പ് ഓഫീസർ: (സ്ത്രീകൾ പുരുഷന്മാർ) യോഗ്യത: പ്ലസ് ടു /ഡിപ്ലോമ/ ബിരുദം, ഫിനാൻഷ്യൽ ഇൻക്ലൂഷൻ … Continue reading ഇന്റര്‍വ്യൂ വഴി കേരള സര്‍ക്കാര്‍ ജോലി – വിവിധ വകുപ്പുകളില്‍ പരീക്ഷ ഇല്ലാതെ സര്‍ക്കാര്‍ താല്‍ക്കാലിക ജോലി