കരിയാത്തും പാറ മലബാറിലെ ഊട്ടി

കരിയാത്തും പാറ മലബാറിലെ ഊട്ടി കോഴിക്കോട്/ കോഴിക്കോട് നിന്നും 45 കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്ന മനോഹരമായ പ്രദേശമാണ് കരിയാത്തും പാറ. കാണാൻ അതിമനോഹരിയായതിനാൽ തന്നെ ആളുകളുടെ ഒഴുക്കാണ് ഈ പ്രദേശത്തേക്ക്. ജല സമൃദ്ധമായ കരിയാത്തും പാറ പോഷക തടാകങ്ങളാൽ ചുറ്റി വരയപ്പെട്ടതാണ്. കിഴക്കു നിന്ന് അടിക്കുന്നു ചുടു കാറ്റിനെ തടഞ്ഞു നിർത്താനായ് അതിമനോഹരമായ മല നിരകൾ. പലയിനം ദേശാടന പക്ഷികൾ, അപൂർവ്വ ഇനം സസ്യങ്ങൾ ഇവയെല്ലാം നിറഞ്ഞ കരിയത്തും പറ നവംബർ, ഡിസംബർ മാസങ്ങളിൽ പച്ചിലകളിൽ […]

കരിയാത്തും പാറ മലബാറിലെ ഊട്ടി Read More »