ഗൃഹാതുരത്വം നിറയ്ക്കുന്നവയിൽ തീവണ്ടിയും തീവണ്ടിയാപ്പീസും യാത്രാവിവരണം

ഗൃഹാതുരത്വം നിറയ്ക്കുന്നവയിൽ തീവണ്ടിയും തീവണ്ടിയാപ്പീസും യാത്രാവിവരണം

ഗൃഹാതുരത്വം നിറയ്ക്കുന്നവയിൽ തീവണ്ടിയും തീവണ്ടിയാപ്പീസും യാത്രാവിവരണം         തീവണ്ടിയെന്നാൽ എനിക്ക് തീവണ്ടിപ്പാളത്തിന്റെ നീളത്തേക്കാൾ ഇഷ്ടമാണ്. അതിലിരുന്ന് ഒരുപാട് ദൂരേയ്ക്കൊന്നും ഒഴുകാൻ കഴിഞ്ഞിട്ടില്ലെങ്കിലും ഒഴുകിയതത്രയും ഓർമയിൽ എപ്പോളും തികട്ടുന്നവയാണ്. പ്രത്യേകിച്ച് ഈ പ്രവാസ ജീവിതത്തിൽ എന്നിൽ ഏറ്റവും ഗൃഹാതുരത്വം നിറയ്ക്കുന്നവയിൽ തീവണ്ടിയും തീവണ്ടിയാപ്പീസും മുന്നിൽ തന്നെ സ്ഥാനംപിടിച്ചുനിൽപ്പുണ്ട്. ഒരിക്കൽ അതിലിരുന്ന് നല്ലൊരു ദൂരേക്ക് ഒഴുകണം.അതിന്റെ ബോഗികൾ പോലെ അടുക്കിവെക്കാൻ ഒരുപാട് അനുഭവകഥകൾ സമ്പാദിക്കണം. അതവിടെ നിൽക്കട്ടെ. ഇന്ന് കാരണമൊന്നുംതന്നെയില്ലാതെ മനസിനെ സൈഡ്സീറ്റിലിരുത്തി അഴികൾക്കിടയിലൂടെ കാഴ്ചകൾ …

ഗൃഹാതുരത്വം നിറയ്ക്കുന്നവയിൽ തീവണ്ടിയും തീവണ്ടിയാപ്പീസും യാത്രാവിവരണം Read More »