Posadigumpe Hill Station kasaragod
Posadigumpe Hill Station kasaragod 16 ഏക്കറിലേറെയായി വ്യാപിച്ചു കിടക്കുന്നതാണ് മനോഹര വിദൂര കാഴ്ചകൾ കാണാനും ഉല്ലസിക്കാനും ഉതകുന്ന ചെറുതും വലുതുമായ കുന്നുകളോടെയുള്ള പൊസഡിഗുംപെ പ്രദേശം. കുമ്പള അനന്തപുരം, കർണാടകയിലെ മംഗളൂരു നഗരം,അറബിക്കടൽ, ചിക്കമംഗളൂരു കുദ്രേമുഖ് മല നിരകൾ , മംഗളൂരു തുറമുഖം, അഡ്യനടുക്ക, പെർല, മംഗളൂരു സർവകലാശാല ആസ്ഥാനം തുടങ്ങിയവ ഉൾപ്പെടെയുള്ളവയുടെ വിദൂര ദൃശ്യങ്ങൾ കാണാം പൊസഡി ഗുംപെയിൽ നിന്ന്. കടലും മലകളും നഗരങ്ങളും കാണുന്നതിനോടൊപ്പം സൂര്യോദയവും സൂരാസ്തമയവും ഇവിടെ നിന്നുള്ള മനോഹര കാഴ്ചയാണ്. സൂര്യോദയം …