The Land of Coffee ചിക്മംഗ്ലുർ ഭൂമിയിലെ സ്വർഗം
*യാത്രസഹായി* *The Land Of Coffee* നല്ല തണുപ്പ് ഉറങ്ങാൻ കുറച്ച് ലേറ്റായി പോയി ഒരു 2 മണി😃 …… രാവിലെ 4 മണിക്ക് അലറാം വെച്ച് കിടന്ന് ഒരു ചെറിയ മയക്കം..അപ്പോഴേക്കും അലറാം അടി തുടങ്ങി സെക്കൻ്റുകൾക്ക് ഉള്ളിൽ കുട്ടുക്കാരൻ സോനുവിൻ്റെ വിളിയും… എടാ…. ശ്രീരാജേട്ടനെ ഒന്ന് വിളിക്ക്…നല്ല മഴ ഉണ്ടല്ലോ .. ഉറക്ക പിച്ചിൽ ഞാനും എന്തൊക്കെയൊ മറുപടി കൊടുത്തു… പെട്ടന്ന് തന്നെ കുളിയും പാസാക്കി അപ്പോഴെക്കും ആട്ടോയുമായി അയൽവാസി ബിനുവേട്ടൻ വിട്ട് പടിക്കൽ […]
The Land of Coffee ചിക്മംഗ്ലുർ ഭൂമിയിലെ സ്വർഗം Read More »