Kakkadampoyil YATHRASAHAYI MONSOON MEET
തലേ ദിവസത്തെ ഉറക്ക ക്ഷീണം ശരിരത്തെ വല്ലാതെ ബാധിച്ചിരിക്കുന്നു ‘.. ഒരു ചെറിയ ഹോസ്പിറ്റൽ കേസ്…. വൈകുന്നേരം 5:3O ന് ആശുപത്രിയിൽ പോയി തിരിച്ചെത്തിയത് രണ്ടാം യാമം കഴിഞ്ഞാണ്.. വിട്ടിൽ വന്ന് ഒരു കുളിയും പാസാക്കി.. സോനു നാഥിനെ വിളിച്ചു.. കൃത്യം 4-15 ന് തന്നെ ഞങ്ങൾ നിലേശ്വരത്തേക്ക് തിരിച്ചു… യാത്ര സഹായിടെ മൺസൂൺ മീറ്റിന് വടക്കെ മലബാറിൻ്റെ ഗവിയായ കക്കാടംപൊയിലിലേക്ക് പോകുവാണ്.. നിലേശ്വരത്തേക്ക് ബൈക്കിലാണ് പോകുന്നത്… അവിടന്ന് കാറിലും .5 മണിക്ക് തന്നെ നിലേശ്വരം എത്തി […]
Kakkadampoyil YATHRASAHAYI MONSOON MEET Read More »