ഒരു ചുവന്ന തെരുവിലൂടെ നടത്തിയ യാത്ര
ഒരു ചുവന്ന തെരുവിലൂടെ നടത്തിയ യാത്ര ഞാനിപ്പോൾ കൊൽക്കത്തയിലെ സബർമതി ട്രെയിനിലാണ് സഞ്ചരിക്കുന്നത്. ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ സബർമതി ട്രെയിനിന്റെ ശൃംഖലയാണ് ഇ കൊൽക്കത്ത നഗരം. Kolkata Howrah യിൽ നിന്നും Sova Bazar വരെയാണ് ഇ സബർമതി ട്രെയിൻ യാത്ര. ഇ ട്രെയിൻ കടന്നു പോകുന്നത് ഏഷ്യയിലെ തന്നെ ഏറ്റവും വലിയ Red Street ആയ Sonacachi എന്ന ചുവന്ന തെരുവിന്റെ ഓരത്തിലൂടെയാണ്. Sova Bazar എത്തുന്നതിന്റെ ഏകദേശം രണ്ടു മൂന്ന് കിലോമീറ്ററുകൾക്ക് മുമ്പ് […]
ഒരു ചുവന്ന തെരുവിലൂടെ നടത്തിയ യാത്ര Read More »