Website കണ്ണുർ ഇൻ്റർനാഷണൽ ഏർപ്പോർട്ട്
കണ്ണൂർ ഇൻ്റർനാഷണൽ എപ്പോർട്ടിൽ നിരവധി ഒഴിവുകൾ വന്നിട്ടുണ്ട്…. കുടുതൽ വിവരങ്ങൾക്കും മറ്റും താഴെ കൊടുത്ത ഡിറ്റെയിൽസ് വായിച്ച് നോക്കിയിട്ട് ഓൺലൈൻ വഴി അപേക്ഷിക്കാം:…,,,,
**തസ്തിക & ഒഴിവുകൾ:**
1. **സൂപ്പർവൈസർ ARFF** – 2 ഒഴിവുകൾ.
2. **ഫയർ ആൻഡ് റെസ്‌ക്യൂ ഓപ്പറേറ്റർ ഗ്രേഡ്-1** – 5 ഒഴിവുകൾ.
3. **ഫയർ ആൻഡ് റെസ്‌ക്യൂ ഓപ്പറേറ്റർ (എഫ്.ആർ.ഒ)** – 5 ഒഴിവുകൾ.
**പ്രായപരിധി:**
1. **സൂപ്പർവൈസർ ARFF** – 45 വയസ് വരെ.
2. **ഫയർ ആൻഡ് റെസ്‌ക്യൂ ഓപ്പറേറ്റർ ഗ്രേഡ്-1** – 40 വയസ് വരെ.
3. **ഫയർ ആൻഡ് റെസ്‌ക്യൂ ഓപ്പറേറ്റർ (എഫ്.ആർ.ഒ)** – 35 വയസ് വരെ.
വയസിളവിന് കൂടുതൽ വിവരങ്ങൾക്ക് വിജ്ഞാപനം കാണുക.
**ശമ്പളം:**
1. **സൂപ്പർവൈസർ ARFF** – ₹42,000.
2. **ഫയർ ആൻഡ് റെസ്‌ക്യൂ ഓപ്പറേറ്റർ ഗ്രേഡ്-1** – ₹28,000.
3. **ഫയർ ആൻഡ് റെസ്‌ക്യൂ ഓപ്പറേറ്റർ (എഫ്.ആർ.ഒ)** – ₹25,000.
**യോഗ്യത:**
1. **സൂപ്പർവൈസർ ARFF**:
– 12th Pass with BTC from ICAO recognized training centre having a valid Heavy Vehicle License.
– ജൂനിയർ ഫയർ ഓഫീസർ, CFT സർട്ടിഫിക്കറ്റുള്ളവർക്ക് മുൻഗണന.
2. **ഫയർ ആൻഡ് റെസ്‌ക്യൂ ഓപ്പറേറ്റർ ഗ്രേഡ്-1**:
– 12th Pass with BTC from ICAO recognized training centre having a valid Heavy Vehicle License.
– First Aid certificate issued by Indian Red Cross Society or BLS and CPR trained certificate from Indian hospitals or recognized training institutes.
3. **ഫയർ ആൻഡ് റെസ്‌ക്യൂ ഓപ്പറേറ്റർ (എഫ്.ആർ.ഒ)**:
– 12th Pass with BTC from ICAO recognized training centre having a valid Light Motor Vehicle (LMV) License. Candidates should be able to obtain HMV license within 6 months of appointment.
– First Aid certificate issued by Indian Red Cross Society or BLS and CPR trained certificate from Indian hospitals or recognized training institutes.
**അപേക്ഷ:**
ഉദ്യോഗാർഥികൾക്ക് ജൂലൈ 10 ന് വൈകീട്ട് 5 മണിവരെ ഓൺലൈൻ അപേക്ഷ നൽകാം. ഇന്ത്യക്കാർക്ക് മാത്രമാണ് അപേക്ഷിക്കാനാവുക. ജോലിയുടെ കാലാവധി, സെലക്ഷൻ നടപടികൾ എന്നിവയെ കുറിച്ച് അറിയാൻ താഴെ നൽകിയിരിക്കുന്ന വിജ്ഞാപനം കാണുക.
**കൂടുതൽ വിവരങ്ങൾക്ക്:** [www.kannurairport.aero/career](http://www.kannurairport.aero/career)
To apply for this job please visit www.kannurairport.aero.