CSEB കേരള റിക്രൂട്ട്മെന്റ് 2023 ഒഴിവുകളുടെ വിശദമായ വിവരണം
കേരളത്തില്‍ സഹകരണ സംഘങ്ങള്‍, ബാങ്കുകളില്‍ ജോലി ആഗ്രഹിക്കുന്ന ആളുകള്‍ക്ക് ഈ അവസരം പരമാവധി ഉപയോഗപ്പെടുത്തുക. ഈ ജോലിക്ക് അപേക്ഷിക്കാന്‍ വേണ്ട യോഗ്യത,ഒഴിവുകളുടെ എണ്ണം,വയസ്സ്, അപേക്ഷാ ഫീസ് എന്നിവ താഴെ കൊടുക്കുന്നു. താല്പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ താഴെ കൊടുത്ത ഔദ്യോഗിക വിജ്ഞാപനം പൂര്‍ണ്ണമായും വായിച്ചു മനസ്സിലാക്കിയതിനു ശേഷം അപേക്ഷിക്കുക.
- Organization Name Kerala State Co-Operative Service Examination Board (CSEB)
- Job Type Kerala Govt
- Recruitment Type Direct Recruitment
- Advt No No.09/2023, 10/2023
- Post Name Assistant Secretary, Junior Clerk/ Cashier
- Total Vacancy 199
- Job Location All Over Kerala
- Salary Rs.20,000 -62,500/-
- Apply Mode Offline
- Application Start 26th August 2023
- Last date for submission of application 7th October 2023
- Official website http://www.csebkerala.org/
- Assistant Secretary 7 Rs.19,890 – Rs.62,500/-
- Junior Clerk/ Cashier 192 Rs.17,360 – Rs.44,650
- Individuals between the ages of 18 and 40 can apply.
- SC / ST candidates will get 5 years exemption on higher age limit.
- In addition, SC / ST seniors will get 5 years exemption from the upper age limit for their children whose senior member has converted to other religions.
- Other Backward Classes and Veterans will get 3 concessions this year.
- People with disabilities get 10 years exemption and widows get 5 years exemption
https://services.india.gov.in/
Sat, 16 Sep 2023 16:55:36 +0530
https://cyber.harvard.edu/rss/rss.html
https://services.india.gov.in/service/detail/online-apply-for-employment-card-sikkim
Wed, 13 Sep 2023 09:52:57 +0530
https://services.india.gov.in/service/detail/online-recruitment-processing-application-spsc-sikkim
Tue, 12 Sep 2023 12:36:35 +0530
https://services.india.gov.in/service/detail/provisional-answer-key-of-omr-based-screening-test-assam
Wed, 30 Aug 2023 12:42:41 +0530
https://services.india.gov.in/service/detail/application-form-for-empanelment-as-subject-expertprofessionalacademician-assam
Wed, 30 Aug 2023 12:36:23 +0530
https://services.india.gov.in/service/detail/application-form-bio-data-for-empanelment-as-supervisorinvigilator-in-the-examination-hall-assam
Wed, 30 Aug 2023 12:33:38 +0530
https://services.india.gov.in/service/detail/half-yearly-departmental-examination-form-2023-assam
Wed, 30 Aug 2023 12:29:57 +0530
https://services.india.gov.in/service/detail/new-application-form-for-direct-recruitment-assam
Wed, 30 Aug 2023 14:57:01 +0530
https://services.india.gov.in/service/detail/application-form-for-certificate-of-jobs-for-other-backward-classes-obc-in-civil-posts-and-services-andhra-pradesh
Thu, 27 Jul 2023 09:53:51 +0530
https://services.india.gov.in/service/detail/self-employment-scheme-for-schedule-caste-telangana-1
Fri, 09 Jun 2023 16:40:03 +0530
https://services.india.gov.in/service/detail/unemployment-allowance-scheme-chhattisgarh
Mon, 15 May 2023 16:43:29 +0530
https://services.india.gov.in/service/detail/issue-of-skilled-worker-certificate-application-form-andhra-pradesh
Fri, 28 Apr 2023 11:58:02 +0530
https://services.india.gov.in/service/detail/registration-of-shop-details-application-form-andhra-pradesh
Fri, 28 Apr 2023 11:46:45 +0530
https://services.india.gov.in/service/detail/registration-for-unorganised-worker-transport-driver-application-form-andhra-pradesh
Fri, 28 Apr 2023 11:44:53 +0530
https://services.india.gov.in/service/detail/application-for-integrated-application-registration-of-establishment-under-labour-laws-andhra-pradesh
Fri, 28 Apr 2023 11:35:38 +0530
https://services.india.gov.in/service/detail/gatidhara-scheme-by-bangla-sahayata-kendra-west-bengal
Fri, 03 Mar 2023 12:17:18 +0530
https://services.india.gov.in/service/detail/yuvashree-scheme-by-bangla-sahayata-kendra-west-bengal
Fri, 03 Mar 2023 11:59:32 +0530
https://services.india.gov.in/service/detail/revised-plan-approval-application-form-for-factories-andhra-pradesh
Fri, 24 Feb 2023 11:25:33 +0530
https://services.india.gov.in/service/detail/change-occupier-application-form-andhra-pradesh
Fri, 24 Feb 2023 11:18:58 +0530
https://services.india.gov.in/service/detail/change-manager-application-form-andhra-pradesh
Fri, 24 Feb 2023 09:53:44 +0530
https://services.india.gov.in/service/detail/change-in-manpower-horse-power-application-form-andhra-pradesh
Fri, 24 Feb 2023 09:50:20 +0530
- 07.10.2023 വൈകുന്നേരം 5 മണിയ്ക്കു മുൻപായി സഹകരണ സർവ്വീസ് പരീക്ഷാ ബോർഡിൽ ലഭിക്കേണ്ടതാണ് .
- അപേക്ഷാ ഫാറവും , അപേക്ഷയോടൊപ്പം സമർപ്പിക്കേണ്ട രേഖകളും സഹകരണ സർവ്വീസ് പരീക്ഷാ ബോർഡ് വിജ്ഞാപനത്തിൽ നിഷ്കർഷിച്ചിട്ടുള്ള മാതൃകയിൽ തന്നെ സമർപ്പിക്കേണ്ടതും അല്ലാത്ത പക്ഷം മറ്റൊരു അറിയിപ്പും കൂടാതെ തന്നെ അപേക്ഷ നിരസിക്കുന്നതുമാണ് . അങ്ങനെ നിരസിക്കപ്പെടുന്ന അപേക്ഷകളുടെ ഫീസ് തിരികെ നൽകുന്നതല്ല .
- വിദ്യാഭ്യാസ യോഗ്യത : അപേക്ഷ സ്വീകരിക്കേണ്ട അവസാന തീയതിയ്ക്ക് മുമ്പായി നിശ്ചിത വിദ്യാഭ്യാസ യോഗ്യത നേടിയിട്ടുള്ളവർ മാത്രം അപേക്ഷ സമർപ്പിക്കേണ്ടതാണ് .
- സഹകരണ സ്ഥാപനങ്ങളിലെ നിയമനങ്ങളിൽ ശാരീരിക വൈകല്യമുള്ള വ്യക്തികൾക്ക് 3 % പ്രാതിനിധ്യം ഉറപ്പുവരുത്തുന്നതിന് സഹകരണ സംഘം രജിസ്ട്രാറുടെ 14.07.2011 – ലെ 54 / 2011 -ാം നമ്പർ സർക്കുലറും പ്രസ്തുത സർക്കുലറിന്റെ അനുബന്ധത്തിൽ മാറ്റം വരുത്തികൊണ്ട് 24.01.2020 ലെ 8/2020 -ാം നമ്പർ സർക്കുലർ പ്രകാരവും ഒഴിവ് നികത്തുന്നതായിരിയ്ക്കും . സഹകരണ സംഘം ബാങ്കുകളിൽ ജീവനക്കാരുടെ എണ്ണം നൂറോ അതിൽ കൂടുതലോ ആണെങ്കിൽ നൂറു വീതം എടുത്ത് 33,66,99 എന്നീ ക്രമ നമ്പരുകളിൽ ശാരീരിക വൈകല്യമുള്ള വ്യക്തികൾക്ക് നിയമനം നൽകികൊണ്ട് മൂന്ന് ശതമാനം സംവരണം പാലിക്കുന്നതാണ് .
- ഓരോ തസ്തികയിലേക്കുമുള്ള അപേക്ഷകൾ പ്രത്യേകം കവറുകളിലാക്കി നേരിട്ടോ തപാൽ മുഖേനയോ സെക്രട്ടറി , സഹകരണ സർവ്വീസ് പരീക്ഷാ ബോർഡ് , കേരള സംസ്ഥാന സഹകരണ ബാങ്ക് ബിൽഡിംഗ് , ഓവർ ബ്രിഡ്ജ് , ജനറൽ പോസ്റ്റ് ഓഫീസ് , തിരുവനന്തപുരം 695001 എന്ന വിലാസത്തിൽ സമർപ്പിക്കേണ്ടതാണ് .
To apply for this job please visit keralacseb.kerala.gov.in.