ഹരിദ്വാർ മോക്ഷ കവാടവും കടന്നു ദേവഭൂമിയിലേക്ക്

  ഹരിദ്വാർ മോക്ഷ കവാടവും കടന്നു ദേവഭൂമിയിലേക്ക് ആർത്തിരമ്പി കിതച്ചെത്തിയ ആ ട്രെയിനിലേക്ക് കാഞ്ഞങ്ങാട് സ്റ്റേഷനിൽ നിന്നും ഞാനും സുഹൃത്ത് രാംദാസും കയറുമ്പോൾ സമയം സന്ധ്യമയങ്ങിയിരുന്നു…. പരിചയക്കാരെന്നു പറയാൻ ഒരേ ലക്ഷ്യത്തിലേക്കു നമുക്കു മുൻപേ ഇതേ ട്രെയിനിൽ കയറിയ കുറച്ചുപേർ മാത്രമാണ്… ലക്ഷ്യം മോക്ഷകവാടമെന്നും ദേവഭൂമിയെന്നും അറിയപ്പെടുന്ന ഹരിദ്വാറാണ് അതും പന്ത്രണ്ടു വർഷത്തിൽ ഒരിക്കൽ നടക്കുന്ന മഹാ കുംഭമേള കാണാൻ…..     മുഖപുസ്തകത്തിൽ പ്രത്യക്ഷപ്പെട്ട കുംഭമേളയുടെ കാഴ്ചകൾ കാണാൻ ഒരു ഇവന്റ് നടത്തുന്നു എന്ന അനുഷെറിൻ്റെ […]

ഹരിദ്വാർ മോക്ഷ കവാടവും കടന്നു ദേവഭൂമിയിലേക്ക് Read More »