How to Reach Jadayupara

How to Reach jadayupara ജഡായുപാറ ടിക്കറ്റ് നിരക്ക്

jadayupara കേരളത്തിലെ കൊല്ലം ജില്ലയിലെ ചടയമംഗലത്താണ് ലോകത്തിലെ തന്നെ എറ്റവും വലിയ പക്ഷിമ പ്രതിമ സ്ഥിതിചെയ്യുന്നത്.ഇവിടെ 64 ഏക്കറിൽ ജഡായു എർത്ത്സ് സെന്റർ [ജഡായു നേച്ചർ പാർക്ക്]നിർമ്മാണത്തിലാണ്. ഇത് ഒരു പരിസ്ഥിതിഉദ്യാനമാണ്.സംവിധായകൻ രാജിവ് അഞ്ചലിന്റെ നേതൃത്വത്തിലാണ് ജഡായുവിന്റെ നിർമ്മാണം.അതുപൊലെ തന്നെ പൊതു സ്വകാര്യ പങ്കാളിത്തത്തിൽ നിർമ്മിക്കുന്ന കേരളത്തിലെ ആദ്യ വിനോദ സഞ്ചാര പദ്ധതിയാണ് .200 അടി നീ ളവും 150 അടി വീതിയും 75 അടി ഉയരവുമുണ്ട് ജഡായു പക്ഷി ശിൽപ്പത്തിന്. ലോകത്തിലെ പല ഭാഗങ്ങളിൽ നിന്നും […]

How to Reach jadayupara ജഡായുപാറ ടിക്കറ്റ് നിരക്ക് Read More »