MUNNAR KSRTC ബസിൽ താമസിക്കാം വെറും 100 രുപയ്യ്ക്ക് അറിഞ്ഞിരിക്കേണ്ടവ
MUNNAR KSRTC യിൽ താമസിക്കാം വെറും 100 രുപ മാത്രം കേരളത്തിലെ കാശ്മീരാണ് നമ്മുടെ ഇടുക്കി.IDUKKI ജില്ലയിലെ മുന്നാർ.ഈ മുന്നാറിൽ നിങ്ങൾക്ക് വെറും 100 രുപയ്ക്ക് നമ്മുടെ സ്വന്തം ആനവണ്ടിയിൽ അന്തിയുറങ്ങാൻ എന്ന് പറ്റുന്നത് തന്നെ വലിയൊരു കാര്യമാണ്. ഡിസംബറിൻ്റെ നല്ല കിടിലൻ തണുപ്പിൽ വെറും നുറ് രൂപയ്ക്ക് KSRTC-യിൽ താമസിക്കണമെങ്കിൽ നേരെ മുന്നാർ MUNNAR KSRTC ഡിപ്പോയിലേക്ക് പോകാം Munnar ൽ ബഡ്ജറ്റ് ട്രാവൽ ചെയ്യുന്നവർക്ക് പറ്റിയ സംരഭമാണ് KSRTC യുടെ ഈ പുതിയ പന്ദതി.മുന്നാറിലെ […]
MUNNAR KSRTC ബസിൽ താമസിക്കാം വെറും 100 രുപയ്യ്ക്ക് അറിഞ്ഞിരിക്കേണ്ടവ Read More »