How To Reach Palakkad പാലക്കാട് യാത്ര എങ്ങനെ പ്ലാൻ ചെയ്യാം…
അവധിയല്ലേ അവധിക്കാലത്തിൻ്റെ ആഘോഷത്തിമിർപ്പിലാണു നാട്. പുതുവർഷത്തെ വരവേൽക്കാൻ കാട്ടിലൂടെ ഒരു ട്രെക്കിങ് ആയാലോ? അതോ, ആകാശസൈക്കിളിൽ സാഹസികയാത്ര നടത്തണോ? വയനാട്ടിലേക്കോ തിരുവൈരാണിക്കുളത്തേക്കോ പോകണോ? എന്തിനും അവസരമുണ്ട്. അപ്പോ, ഇറങ്ങുകയല്ലേ… ഒരു യാത്രയായാലോ…. സൈലന്റ് വാലി ദേശീയോദ്യാനം അട്ടപ്പാടിയിലെ മുക്കാലി യാണു സൈലന്റ് വാലിയുടെ പ്രവേശനകവാടം. മണ്ണാർക്കാട്ടുനിന്ന് അട്ടപ്പാടി ചുരം റിയും തമിഴ്‌നാട് ഭാഗത്തുനി ന്ന് കോയമ്പത്തൂർ-ആനക്കട്ടി വഴിയും എത്താം. 23 കിലോ മീറ്റർ കാനനയാത്ര നടത്താം. സൈരന്ധ്രിയിലെ 100 അടി ഉയരമുള്ള വാച്ച് ടവറിൽക്കയറി സൈലന്റ് […]
How To Reach Palakkad പാലക്കാട് യാത്ര എങ്ങനെ പ്ലാൻ ചെയ്യാം… Read More »