A day safari in Munnar costs just Rs 250 on KSRTC മുന്നാറിൽ ഫുൾഡേ കറങ്ങാം 250 രുപയ്യ്ക്ക് KSRTC ൽ
A day safari in Munnar costs just Rs 250 on KSRTC safari in Munnar കേരളത്തിലെ കാശ്മീരാണ് ഇടുക്കി ജില്ലയിലെ മുന്നാർ. ലോകത്തിലെ പല സ്ഥലങ്ങളിൽ നിന്നും മുന്നാറിലേക്ക് സഞ്ചാരികൾ എത്തി തുടങ്ങി. കോവിഡിന് ശേഷം സഞ്ചാരികളുടെ തിരക്ക് വർദ്ധിക്കുന്ന ഈ വേളയിൽ നമ്മുടെ കേരളത്തിൻ്റെ സ്വന്തം ആനവണ്ടി സഞ്ചാരികളെ മാടി വിളിക്കുകയാണ്. ആദ്യം KSRTC കൊണ്ടുവന്ന ഒരു ഉഗ്രൻ സംഭവമെന്ന് വെച്ചാൽ 100 രൂപയ്യ്ക്ക് KSRTC-യിൽ അന്തി ഉറങ്ങാൻ ഉള്ള സൗകര്യങ്ങൾ […]