വാഗമൺ

വാഗമണ്ണിന്റെ കൊടുമുടിയിൽ ഒരു ദിവസം യാത്ര അനുഭവം

*THE WANDERING FOGS” MEET UP*   10/12/2021 കിഴക്കൻ ചക്രവാളത്തിൽ വെൺ പ്രഭ പരത്തി സുര്യൻ മെല്ലെ ഉദിച്ചുയരുന്നു.കൂട് വിട്ട് ഇറങ്ങുന്ന പക്ഷികളുടെ, കളകള, ശബ്ദം എൻ്റെ മനസിനെ ആനന്ദ പുളകിതനാക്കി..അതിലുപരി വാഗമണ്ണിലേക്കുള്ള യാത്രയുടെ ആവേശം കൂടി വന്നപ്പോൾ മനസിൻ്റെ മച്ചകത്ത് സന്തോഷത്തിൻ്റെ കൊടുമുടി കേറി…❤   അന്നത്തെ വെള്ളിഴ്ച്ച ദിവസം രാവിലെ എല്ലാ പരിവാടികളും കഴിഞ്ഞ് കൃത്യം 8:30 AM തന്നെ ഞാൻ വിട് വിട്ടിറങ്ങി .വാഗമണ്ണിൻ്റെ കോടയും മൊട്ടക്കുന്നുകളും പ്രകൃതിയുടെ പച്ചപ്പണിഞ്ഞ ആ […]

വാഗമണ്ണിന്റെ കൊടുമുടിയിൽ ഒരു ദിവസം യാത്ര അനുഭവം Read More »