കരിയാത്തും പാറ മലബാറിലെ ഊട്ടി

കരിയാത്തും പാറ മലബാറിലെ ഊട്ടി

കോഴിക്കോട്/ കോഴിക്കോട് നിന്നും 45 കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്ന മനോഹരമായ പ്രദേശമാണ് കരിയാത്തും പാറ. കാണാൻ അതിമനോഹരിയായതിനാൽ തന്നെ ആളുകളുടെ ഒഴുക്കാണ് ഈ പ്രദേശത്തേക്ക്.

ജല സമൃദ്ധമായ കരിയാത്തും പാറ പോഷക തടാകങ്ങളാൽ ചുറ്റി വരയപ്പെട്ടതാണ്. കിഴക്കു നിന്ന് അടിക്കുന്നു ചുടു കാറ്റിനെ തടഞ്ഞു നിർത്താനായ് അതിമനോഹരമായ മല നിരകൾ. പലയിനം ദേശാടന പക്ഷികൾ, അപൂർവ്വ ഇനം സസ്യങ്ങൾ ഇവയെല്ലാം നിറഞ്ഞ കരിയത്തും പറ നവംബർ, ഡിസംബർ മാസങ്ങളിൽ പച്ചിലകളിൽ മഞ്ഞുതുള്ളികൾ അടർന്നു വീഴുന്നത് കണ്ടാൽ വിദേശിയാണെന്നെ പറയൂ..

കരിയാത്തും പാറ മലബാറിലെ ഊട്ടി

ജീവിതത്തിരക്കിൽ ജീവിക്കാൻ മറന്നവരാണോ…. കുടുംബത്തോടൊപ്പം ഒത്തുചേരാൻ സമയം കിട്ടാത്തവരാണോ…
തുറന്നു ഒന്ന് സംസാരിക്കാൻ അവസരം ഇല്ലാത്തവരാണോ… എങ്കിൽ വന്നുള്ളൂ ഈ പച്ചപ്പിന്റെ തുരത്തിലേക്ക്.

 

കരിയാത്തും പാറ മലബാറിലെ ഊട്ടി

ഇങ്ങോട്ടുള്ള വഴി.. കോഴിക്കോട് താമരശ്ശേരി നിന്ന് കൊയിലാണ്ടി റോഡിൽ എസ്‌റ്റേറ്റ് മുക്ക് എന്ന സ്റ്റോപ്പിൽ നിന്നും കക്കയം ഡാമിൽ പോവുന്ന വഴിയിൽ ആണ് ഈ ഗ്രാമം. കരിയത്തുംപാറ…. സമീപത്ത് തന്നെ കണ്ടിരിക്കേണ്ട സ്ഥലങ്ങൾ വയലട.ഏലക്കാനം. കൂരാച്ച് കുണ്ട്… തോണിക്കടവ്.വയലട പോവാൻ ഉദ്ധേശിക്കുന്നവർ എസ്റ്റേറ്റ് മുക്കിൽ നിന്നും തലയാട് എന്ന സ്റ്റോപ്പിൽ നിന്ന് വയലട പോവണം അവിടെ നിന്ന് കക്കയത്തേക്ക് വേറെ വഴി ഉണ്ട് പോവും വഴിയിൽ തന്നെയാണ് ഈ കരിയത്തുംപാറ..

Kariyathum Para Ooty in Malabar

Kariathum Para is a beautiful area located at a distance of 45 km from Kozhikode/ Kozhikode. People flock to this area because it is so beautiful to see.

Water-rich Kariat is also surrounded by rock nutrient lakes. Beautiful mountain ranges to stop the hot wind blowing from the east. Kariyatumpara is full of many species of migratory birds and rare species of plants.

Kariyathum Para Ooty in Malabar

Are those who forget to live in the rush of life…. Are they not able to spend time with their family…
Are there people who don’t have a chance to talk openly… then come to this green space.

How to get here.. This village is on the way from Kozhikode Thamarassery on the Koilandi Road to Estate Mook and on the way to Kakkayam Dam. Kariyathumpara…. Nearby Must See Places Wayalada. Elakanam. Koorach Kund… By boat. Those who intend to go to Wayalada should go to Wayalada from Estate Muk from Thalayadu stop. From there there is another route to Kakkaya.

 

 

Leave a Comment

Your email address will not be published. Required fields are marked *