ആനയുടെ ആക്രമണത്തിൽ നിന്ന് എങ്ങിനെ രക്ഷനേടാം.
How to escape from elephant attack
How to escape from elephant attackകുത്തനെയുള്ള മലയിലേക്ക് ഓടിക്കയറുക.
zig zag ൽ അതായത് വെട്ടി തിരിഞ്ഞ് ഓടുക
മരത്തിൽ ഓടിക്കയറുക
കുത്തനെ താഴേക്ക് ഓടുക.
മരം ചുറ്റുക.
കുപ്പായം ഊരി ആനക്ക് മുന്നിലേക്ക് വലിച്ചെറിയുക.
സധൈര്യം നെഞ്ചുവിരിച്ച് കൈ ഉയർത്തി നിൽക്കുക
ഈ ലിസ്റ്റ് അപൂർണ്ണമാണ്. ഇനിയും പല വഴികളും പലരും നിങ്ങൾക്ക് പറഞ്ഞു തന്നു കാണും.
How to escape from elephant attack
സത്യം പറയട്ടെ.
ഇതൊന്നും ആനയിൽ നിന്ന് നിങ്ങളുടെ ജീവൻ രക്ഷിക്കൂല. മാത്രമല്ല
ഈ വഴികൾ പയറ്റി പലരും കാലപുരിയണഞ്ഞിട്ടുമുണ്ട്!How to escape from elephant attack
അടുത്തിടെ ആനയുടെ ആക്രമണത്തിൽ ദാരുണാന്ത്യങ്ങൾ കൂടിയപ്പോൾ പലരും ചോദിച്ചതാണ് എങ്ങിനെയാണ് രക്ഷപ്പെടാനുള്ള വഴി ?
ഒരു വഴിയും ഇല്ലന്നതാണ് വലിയ സത്യം!
ഒന്നാമതായി നമ്മൾ അറിയേണ്ടത് ആന ഒരു വന്യജീവിയാണ് എന്നതാണ്. പൂരപറമ്പിൽ കണ്ട പരിചയത്തിൽ അതിനെ സമീപിക്കാൻ പാടില്ല എന്നതാണ്.
താഴെ പറയുന്നത് ഇഷ്ടപെട്ടില്ലങ്കിലും അതാണ് സത്യം. ആ കാര്യം മനസ്സിലുണ്ടേൽ നന്ന്.
കാട് അതിന്റെ സ്വന്തം ഇടമാണ്.
നമുക്കാണേൽ ഒട്ടും പരിചയമില്ലാത്ത ഇടവും.
കയറ്റവും ഇറക്കവും നമുക്ക് മാത്രമുള്ള ഒരു തടസ്സമാണ്. ആനയ്ക്ക് തന്റെ ഒരു വഴി മാത്രം
കാണാനും തൊട്ടരികിൽ നിന്ന് ഒരു പടം എടുക്കണം എന്നതും നമുക്ക് മാത്രമുള്ള പൂതിയാണ്. ഒരു ജീവിയും അത് വകവച്ചു തന്നല്ല മുന്നോട്ടു പോവുന്നത്.
യുക്തിയും സാമർത്ഥ്യവും നമുക്കുണ്ടങ്കിലും അവ എപ്പോഴും രക്ഷയ്ക്ക് എത്തില്ല.
നല്ല കായികശേഷിയും
ചാടാനും മറിയാനും മരം കയറാനും നിങ്ങൾക്ക് പറ്റുമങ്കിലും
ആനക്ക് ആ കാര്യം അറിയണമെന്നില്ല!
അതിന് നമ്മൾ മുന്നിലെ ഒരു തടസ്സം മാത്രം.
അപ്പോൾ
നമുക്ക് ആനയിൽ നിന്ന്
പരമാവധി അകലം പാലിച്ചു നിൽക്കാം.
തൊട്ടരികിൽ പത്യക്ഷപെടാതിരിക്കാൻ
കരുതലോടെ കാൽവയ്ക്കാം.
ഫോട്ടോയും വിഡിയോയും എടുക്കുമ്പോൾ ഫ്ലാക്ഷ് ഓഫാക്കാൻ ശ്രദ്ധിക്കണം’
കാട്ടിൽ മൗനം പാലിക്കാം
കണ്ണും കാതും മൂക്കും തുറന്നു പിടിക്കാം.
ഓരോ ചുവടും ജാഗ്രതയിൽ മുന്നോട്ടു പോവാം.
കാട് ഒരത്ഭുതലോകമാണ്.
നമ്മൾ അതിനകത്ത് എത്രയോ നിസ്സാരനാണന്ന് തിരിച്ചറിയാം.
ഓരോ ജീവനും വിലപെട്ടതാണ്.
How to escape from elephant attack.
1. Run up a steep hill.
2. In zig zag i.e. cut and run
3. Run up a tree
4. Run down steeply.
5. Round the wood.
6. Take off your shirt and throw it in front of the elephant.
7. Courageously stretch your chest and raise your arms
This list is incomplete. There are still many ways many people will tell you.
Let the truth be told.
None of this saves your life from the elephant. Not only that
Many of these ways have become obsolete!
When the tragic end of the recent elephant attack escalated, many asked how to escape?
The great truth is that there is no way!
The first thing we need to know is that the elephant is a wild animal. The experience seen in Pooraparambil is that it should not be approached.
I don’t like the following but that is the truth. It’s good to have that in mind.
The forest is its own place.
A place we are not at all familiar with.
The ups and downs are an obstacle for us alone. The elephant has only one way of his own
Wanting to see and take a picture from the sidelines is also our only poop. No creature can move forward without it.
We have logic and skill, but they do not always save us.
And good athletic ability
Although you can jump, jump and climb trees
The elephant does not want to know that!
There is only one obstacle in front of us.
Then
From the elephant to us
Maintain maximum distance.
Not to be missed
You can tread carefully.
Let’s keep quiet in the forest
Eyes, ears and nose can be opened.
Let’s proceed with caution every step of the way.
The forest is a wonderful world.
We realize how insignificant it is inside.
Every life is precious.
മുന്നാറിൽ ആനവണ്ടിയിൽ അന്തിഉറങ്ങാൻ വെറും 100 രുപയ്ക്ക്…