How to Reach Bengaluru Fort

How to Reach Bengaluru Fort ബാംഗ്ലുർ ടിപ്പു സുൽത്താൻ കോട്ട

How to Reach Bengaluru Fort ബാംഗ്ലുർ കോട്ടയും കാഴ്ച്ചകളും

ബാംഗ്ലുർ നഗരത്തിൻ്റെ ഹൃദയഭാഗത്ത് സ്ഥിതി ചെയ്യുന്ന ഒരു കോട്ടയാണ് ബാംഗ്ലൂർ കോട്ട Bengaluru Fort.



ആദ്യം തന്നെ കോട്ടയിൽ കയറുമ്പോൾ നയന സുന്ദരമായ കവാടത്തിലുടെ കോട്ടയുടെ ഉള്ളിൽ പ്രവേശിക്കാൻ. പുക്കളും ചെടികളും നല്ല പോലെ തന്നെ പരിപാലിക്കുന്നുണ്ട്.. പഴയ കാലത്തിൻ്റെ പ്രൗഡി നിലനിർത്തി കൊണ്ട് തന്നെ യാണ് കോട്ട സ്ഥിതി ചെയ്യുന്നത് ..

കേരളത്തിൽ ടിപ്പുസുൽത്താന്റെ കോട്ടകൾ നമ്മുക്ക് കാണാം പറ്റും.കേരളത്തിലെ ഈ കോട്ടകൾ മിക്കവയും ചെങ്കല്ലുകൊണ്ട് നിർമ്മിച്ചതാണ്.അവയിൽ നിന്നും വ്യത്യാസ്ഥതയാർന്ന ഒരു കോട്ടയാണ് ബാംഗ്ലൂർ ഫോർട്ട്.

ഭംഗിയുടെ കാര്യത്തിലും ബാംഗ്ലുരിലെ ഈ കോട്ട മറ്റുള്ളവയിൽ നിന്നും വ്യത്യാസ്ഥമാക്കുന്നു.പുക്കളും ചെടികളും കൊണ്ട് സമ്പന്നമാണ് കോട്ട.

Tippu sulthan kotta

ഇന്ത്യയുടെ പുരാവസ്തു ഗവേഷണങ്ങൾക്ക് മുഖ്യ പങ്ക് വഹിക്കുന്ന ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ യാണ് ബാംഗ്ലൂർ കോട്ടയുടെ ചുമതല

 

കോട്ടയുടെ പ്രേതേകതകൾ [How to Reach Bengaluru Fort]

ബാംഗ്ലൂർ കോട്ട 1937-ൽ ചെളി കൊണ്ട് നിർമ്മിച്ചതാണെന്ന് പറയുന്നു. നിർമ്മിച്ചത് വിജയനഗര ഭരണ തലവൻ കെപെ ഗൗഡ

1761-ൽ ഹൈദരാലി ചെളി കൊണ്ട് നിർമ്മിച്ച ബാംഗ്ലുർ കോട്ട കല്ലുകൾ കൊണ്ട് നിർമ്മിച്ചു.. പതിനെട്ടാം നൂറ്റാണ്ടിൻ്റെ ആരംഭത്തിൽ ടിപ്പു സുൽത്താൻ ‘ബാംഗ്ലുർ കോട്ട മെച്ചപ്പെടുത്തി പുതുക്കി പണിതു ..

1790-92 കാലഘട്ടത്തിൽ കോൺ‌വാലിസ് പ്രഭുവിൻ്റെ നേതൃത്വത്തിലുള്ള ഈസ്റ്റ് ഇന്ത്യ കമ്പനി കോട്ട പിടിച്ചെടുത്തു ..
ഇന്ന്, കോട്ടയുടെ ദില്ലി ഗേറ്റും, കൃഷ്ണരാജേന്ദ്ര റോഡിൽ സ്ഥിതി ചെയ്യുന്നു.

ബാംഗ്ലൂർ കോട്ട ഇന്ന്

കോട്ട നയന സുന്ദരമായ കാഴ്ച്ചകൾ സമ്മാനിക്കുന്നു. നഗരത്തിൻ്റെ ഹൃദയഭാഗത്താണ് കോട്ട സ്ഥിതി ചെയ്യുന്നെങ്കിലും ഇവിടെ ശന്തമായ അന്തരിക്ഷമാണ് .കോട്ട നല്ല വൃത്തിയിൽ തന്നെ പരിപാലിക്കുന്നുണ്ട്. ധാരളം സഞ്ചാരികൾ എത്തുന്ന ഈ പ്രേദേശം ഫോട്ടോ ഷൂട്ടുകൾക്ക് പറ്റിയ ഒരു സ്ഥലം കൂടിയാണ്.

How to Reach Bengaluru Fort എത്തി ചേരുന്ന വിധം

ബാംഗ്ലുർ സിറ്റിയിൽ നിന്നും ഏകദേശം 3 കിലോമീറ്റർ ആണ് ബാംഗ്ലൂർ കോട്ടയിലേക്ക് ദുരം. ഓട്ടോ അല്ലങ്കിൽ BMRC യുടെ ധാരളം ബസുകളും ലഭ്യമാണ്. കോട്ട സ്ഥിതി ചെയ്യുന്ന സ്ഥലം കൃഷ്ണ രാജേന്ദ്ര റോഡിനടുത്താണ് …

Also Read Tipu Sultan Fort

Leave a Comment

Your email address will not be published. Required fields are marked *