Posadigumpe Hill Station kasaragod

Posadigumpe Hill Station kasaragod kerala tourist places in kerala

Posadigumpe Hill Station kasaragod kerala tourist places in kerala 16 ഏക്കറിലേറെയായി വ്യാപിച്ചു കിടക്കുന്നതാണ് മനോഹര വിദൂര കാഴ്ചകൾ കാണാനും ഉല്ലസിക്കാനും ഉതകുന്ന ചെറുതും വലുതുമായ കുന്നുകളോടെയുള്ള പൊസഡിഗുംപെ പ്രദേശം. കുമ്പള അനന്തപുരം, കർണാടകയിലെ മംഗളൂരു നഗരം,അറബിക്കടൽ, ചിക്കമംഗളൂരു കുദ്രേമുഖ് മല നിരകൾ , മംഗളൂരു തുറമുഖം, അഡ്യനടുക്ക, പെർല, മംഗളൂരു സർവകലാശാല ആസ്ഥാനം തുടങ്ങിയവ ഉൾപ്പെടെയുള്ളവയുടെ വിദൂര ദൃശ്യങ്ങൾ കാണാം പൊസഡി ഗുംപെയിൽ നിന്ന്. കടലും മലകളും നഗരങ്ങളും കാണുന്നതിനോടൊപ്പം സൂര്യോദയവും സൂരാസ്തമയവും […]

Posadigumpe Hill Station kasaragod kerala tourist places in kerala Read More »

Kerala State Pollution Control Board Recruitment 2022 – Walk In Interview For Latest Commercial Apprentice Vacancies | Free Job Alert

                    Kerala State Pollution Control Board Latest Job Notification Details All the candidates who are looking for Kerala Govt job and meet the eligibility criteria can apply for the post by filling the Interview application on the main website for Latest recruitment of Kerala State Pollution Control Board.

Kerala State Pollution Control Board Recruitment 2022 – Walk In Interview For Latest Commercial Apprentice Vacancies | Free Job Alert Read More »

ഇന്ത്യൻ സ്വതന്ത്ര്യം 75

ഇന്ത്യൻ സ്വതന്ത്ര്യം 75 ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തെ കുറിച്ച് തീര്‍ച്ചയായും അറിഞ്ഞിരിക്കേണ്ട 6 വസ്തുതകള്

200 വര്‍ഷത്തിലേറെ നീണ്ട ബ്രിട്ടീഷ് കൊളോണിയല്‍ ഭരണത്തില്‍ നിന്ന് 1947 ഓഗസ്റ്റ് 15 ന് ഇന്ത്യ സ്വാതന്ത്ര്യം നേടി. സ്വാതന്ത്ര്യ സമര സേനാനികളുടെ അപാരമായ ധൈര്യവും ത്യാഗവും കൊണ്ടാണ് സ്വാതന്ത്ര്യം നേടിയത്. ഇന്ത്യന്‍ സ്വാതന്ത്ര്യസമരത്തിന്റെ ചരിത്രം ചരിത്രപുസ്തകങ്ങളില്‍ എഴുതപ്പെട്ടിട്ടുണ്ടെങ്കിലും, ഈ മഹത്തായ സ്വാതന്ത്ര്യം നേടിയെടുക്കാന്‍ എടുത്ത ത്യാഗവും പ്രയത്‌നവും ഓര്‍ക്കാന്‍ നാം പലപ്പോഴും പരാജയപ്പെടുന്നു. കൂടാതെ, നമ്മുടെ സ്വാതന്ത്ര്യദിനവുമായി ബന്ധപ്പെട്ട സുപ്രധാന വസ്തുതകളും നിസ്സാരകാര്യങ്ങളും പലപ്പോഴും നമുക്ക് അറിയില്ല, നമ്മുടെ മാതൃരാജ്യത്തെക്കുറിച്ചുള്ള പ്രധാനപ്പെട്ട ആറ് വസ്തുതകള്‍ ഇതാ…..

ഇന്ത്യൻ സ്വതന്ത്ര്യം 75 ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തെ കുറിച്ച് തീര്‍ച്ചയായും അറിഞ്ഞിരിക്കേണ്ട 6 വസ്തുതകള് Read More »

monsoon

Kakkadampoyil YATHRASAHAYI MONSOON MEET

തലേ ദിവസത്തെ ഉറക്ക ക്ഷീണം ശരിരത്തെ വല്ലാതെ ബാധിച്ചിരിക്കുന്നു ‘.. ഒരു ചെറിയ ഹോസ്പിറ്റൽ കേസ്…. വൈകുന്നേരം 5:3O ന് ആശുപത്രിയിൽ പോയി തിരിച്ചെത്തിയത് രണ്ടാം യാമം കഴിഞ്ഞാണ്.. വിട്ടിൽ വന്ന് ഒരു കുളിയും പാസാക്കി.. സോനു നാഥിനെ വിളിച്ചു.. കൃത്യം 4-15 ന് തന്നെ ഞങ്ങൾ നിലേശ്വരത്തേക്ക് തിരിച്ചു… യാത്ര സഹായിടെ മൺസൂൺ മീറ്റിന് വടക്കെ മലബാറിൻ്റെ ഗവിയായ കക്കാടംപൊയിലിലേക്ക് പോകുവാണ്.. നിലേശ്വരത്തേക്ക് ബൈക്കിലാണ് പോകുന്നത്… അവിടന്ന് കാറിലും .5 മണിക്ക് തന്നെ നിലേശ്വരം എത്തി

Kakkadampoyil YATHRASAHAYI MONSOON MEET Read More »

The Land of Coffee ചിക്മംഗ്ലുർ ഭൂമിയിലെ സ്വർഗം

*യാത്രസഹായി* *The Land Of Coffee* നല്ല തണുപ്പ് ഉറങ്ങാൻ കുറച്ച് ലേറ്റായി പോയി ഒരു 2 മണി😃 …… രാവിലെ 4 മണിക്ക് അലറാം വെച്ച് കിടന്ന് ഒരു ചെറിയ മയക്കം..അപ്പോഴേക്കും അലറാം അടി തുടങ്ങി സെക്കൻ്റുകൾക്ക് ഉള്ളിൽ കുട്ടുക്കാരൻ സോനുവിൻ്റെ വിളിയും… എടാ…. ശ്രീരാജേട്ടനെ ഒന്ന് വിളിക്ക്…നല്ല മഴ ഉണ്ടല്ലോ .. ഉറക്ക പിച്ചിൽ ഞാനും എന്തൊക്കെയൊ മറുപടി കൊടുത്തു… പെട്ടന്ന് തന്നെ കുളിയും പാസാക്കി അപ്പോഴെക്കും ആട്ടോയുമായി അയൽവാസി ബിനുവേട്ടൻ വിട്ട് പടിക്കൽ

The Land of Coffee ചിക്മംഗ്ലുർ ഭൂമിയിലെ സ്വർഗം Read More »

വാഗമൺ

വാഗമണ്ണിന്റെ കൊടുമുടിയിൽ ഒരു ദിവസം യാത്ര അനുഭവം

*THE WANDERING FOGS” MEET UP*   10/12/2021 കിഴക്കൻ ചക്രവാളത്തിൽ വെൺ പ്രഭ പരത്തി സുര്യൻ മെല്ലെ ഉദിച്ചുയരുന്നു.കൂട് വിട്ട് ഇറങ്ങുന്ന പക്ഷികളുടെ, കളകള, ശബ്ദം എൻ്റെ മനസിനെ ആനന്ദ പുളകിതനാക്കി..അതിലുപരി വാഗമണ്ണിലേക്കുള്ള യാത്രയുടെ ആവേശം കൂടി വന്നപ്പോൾ മനസിൻ്റെ മച്ചകത്ത് സന്തോഷത്തിൻ്റെ കൊടുമുടി കേറി…❤   അന്നത്തെ വെള്ളിഴ്ച്ച ദിവസം രാവിലെ എല്ലാ പരിവാടികളും കഴിഞ്ഞ് കൃത്യം 8:30 AM തന്നെ ഞാൻ വിട് വിട്ടിറങ്ങി .വാഗമണ്ണിൻ്റെ കോടയും മൊട്ടക്കുന്നുകളും പ്രകൃതിയുടെ പച്ചപ്പണിഞ്ഞ ആ

വാഗമണ്ണിന്റെ കൊടുമുടിയിൽ ഒരു ദിവസം യാത്ര അനുഭവം Read More »